
കുറെക്കൊല്ലംമുമ്പു ബ്രൂക്ക്ലിന്‍ നഗരത്തില്‍ ഒരു മനുഷ്യന് വൈകീട്ടു 4 മണിക്ക് വീട്ടില്‍ നിന്നിറങ്ങി ഗേറ്റില്വന്നു നില്ക്കുമായിരുന്നു, എല്ലാ ദിവസവും അയാള്‍ പ്രതീക്ഷയോടുകൂടി ക്ലോക്ക് ടവറില്‍ നോക്കി നില്ക്കും. അരമണിക്കൂര്‍ കഴിഞ്ഞു മടങ്ങിപ്പോകും. അപ്പോള്‍ അയാളുടെ മുഖം നൈരാശ്യം കൊണ്ടു മങ്ങിയിരുണ്ടു കാണാമായിരുന്നു. അയാള്‍ അങ്ങനെ എല്ലാദിവസവും ചെയ്യുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ...